Thursday, July 28, 2011

MIRROR of the SOCIETY

'ദി മിറര്‍' (www.themirrormagazine.blogspot.com) സമൂഹത്തിന്റെ നേര്‍ക്ക്‌ പിടിച്ച കണ്ണാടി ആവാന്‍ കഴിവും താല്‍പര്യവും ഉള്ള യുവ തലമുറയില്‍ നിന്നും മലയാളം രചനകള്‍ ക്ഷണിക്കുന്നു.
സമകാലിക വിഷയങ്ങളെ അധികരിച്ചുള്ള ലേഖനങ്ങള്‍, കഥകള്‍, കവിതകള്‍, സാഹിത്യ നിരൂപണം തുടങ്ങിയ വിഷയങ്ങളില്‍ രചനകള്‍ അയക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ വ്യക്തമായ മേല്‍വിലാസവും ഫോട്ടോയും ഫോണ്‍ നമ്പരും സഹിതം ബന്ധപ്പെടുക:
dannydezuza@gmail.com


-ചീഫ് എഡിറ്റര്‍ 

No comments:

Post a Comment